മലയാളിയായ യുവ എഞ്ചിനീയർ യുഎഇയിൽ മരണപ്പെട്ടു

1000004172

ദുബൈ : ആലപ്പുഴ സ്വദേശിയായ യുവ മലയാളി എഞ്ചിനീയർ അബൂദബിയിൽ അന്തരിച്ചു.

APPLY NOW FOR THE LATEST VACANCIES

കായംകുളം സ്വദേശി അനശ്വര ജൂവല്ലറി ഉടമ കോട്ടപ്പുറത്ത് ഹാഷിമിന്റെ മകൻ അഫ്സൽ ഹാഷിം (45) ആണ് മരിച്ചത്. അബൂദാബിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഡോ. റീജ. രണ്ട് മക്കളുണ്ട്. 

മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ എത്തിച്ചു അടക്കം ചെയ്യും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിലെ പ്രധാന റോഡിൽ ഒക്ടോബർ അഞ്ചുവരെ ഗതാഗത നിയന്ത്രണം;ബദൽ മാർഗം ഉപയോഗിക്കാൻ മുന്നറിയിപ്പ്

UAE August 27, 2026

1000003268

ഷാർജ: ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജ യൂനിവേഴ്‌സിറ്റി ബ്രിഡ്ജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നിർമാണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ വരുന്ന ഒക്ടോബർ അഞ്ചുവരെ ഈ നിയന്ത്രണങ്ങൾ തുടരും.
ഇതിന്‍റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ 17ൽ നിന്ന് തുടങ്ങി യൂനിവേഴ്‌സിറ്റി ബ്രിഡ്ജ് വഴി യൂനിവേഴ്‌സിറ്റി സിറ്റി വരെയുള്ള റോഡിൽ ഇരുവശങ്ങളിലേക്കും രണ്ട് ലെയ്​ൻ വീതം ഗതാഗതത്തിനായി ഭാഗികമായി തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ, ആഗസ്റ്റ് 26 മുതൽ ഇൻഡസ്ട്രിയൽ ഏരിയ 17ൽനിന്ന് മലീഹ റോഡിലേക്ക് പോകുന്ന വഴിയിൽ ഭാഗികമായി റോഡ് അടച്ചിടും.

APPLY NOW FOR THE LATEST VACANCIES


ഷാർജ ഇംഗ്ലീഷ് സ്കൂൾ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹന ഉടമകൾ അതോറിറ്റി നിർദേശിച്ചിട്ടുള്ള ബദൽ വഴികൾ വേണം ഉപയോഗിക്കാൻ. യാത്രക്കാർ റോഡിലെ ദിശാസൂചകങ്ങളും സുരക്ഷാ ബോർഡുകളും കൃത്യമായി

Related Posts

Leave a Reply

Your email address will not be published. Required fields are marked *