Dubai free parking in Prophet’s Birthday, പ്രവാചകന്റെ ജന്മദിനം: ദുബായില്‍ ഓഗസ്റ്റ് 28ന് പൊതുപാര്‍ക്കിങ് സൗജന്യം

Dubai free parking, Prophet’s Birthday, യുഎഇ: ദുബായില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിനമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച പൊതുപാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായിലെ മിക്ക പൊതുപാര്‍ക്കിങ് ഇടങ്ങളിലും പാര്‍ക്കിങ് ഫീസ് ഈടാക്കില്ല. എന്നാല്‍ മള്‍ട്ടി-സ്റ്റോറി പാര്‍ക്കിങ് സൗകര്യങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല. അത്തരം സ്ഥലങ്ങളില്‍ സാധാരണ നിരക്കുകള്‍ തുടരും. ഓഗസ്റ്റ് 28ന് ശേഷം ഓഗസ്റ്റ് 29 ശനിയാഴ്ച മുതല്‍ ദുബായിലെ പാര്‍ക്കിങ് ഫീസ് വീണ്ടും നിലവില്‍ വരുമെന്ന് RTA അറിയിച്ചു.

കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഗ്രൂപ്പ് ഫോളോ ചെയ്യൂ https://chat.whatsapp.com/Hn3G2TLwXU68yDB4ODWMyj?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *