Dubai free parking, Prophet’s Birthday, യുഎഇ: ദുബായില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിനമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച പൊതുപാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായിലെ മിക്ക പൊതുപാര്‍ക്കിങ് ഇടങ്ങളിലും പാര്‍ക്കിങ് ഫീസ് ഈടാക്കില്ല. എന്നാല്‍ മള്‍ട്ടി-സ്റ്റോറി പാര്‍ക്കിങ് സൗകര്യങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല. അത്തരം സ്ഥലങ്ങളില്‍ സാധാരണ നിരക്കുകള്‍ തുടരും. ഓഗസ്റ്റ് 28ന് ശേഷം ഓഗസ്റ്റ് 29 ശനിയാഴ്ച മുതല്‍ ദുബായിലെ പാര്‍ക്കിങ് ഫീസ് വീണ്ടും നിലവില്‍ വരുമെന്ന് RTA അറിയിച്ചു.
Home
UAE
Dubai free parking in Prophet’s Birthday, പ്രവാചകന്റെ ജന്മദിനം: ദുബായില്‍ ഓഗസ്റ്റ് 28ന് പൊതുപാര്‍ക്കിങ് സൗജന്യം
Related Posts
Nepal Tibet border flood : നേപ്പാളിനെ വിഴുങ്ങി വെള്ളപൊക്കം ; 95 പേർ മരിച്ചു, നിരവധി പേ രെ കാണാതായി
UAE Schools: Over 1.06 Million Students This Year യു.എ.ഇയിലെ സ്കൂളുകളില്‍ ഈ വര്‍ഷം 10.67 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍