UAE Launches Unified National Health Insurance Scheme | യുഎഇയുടെ ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചരിത്രനാഴികക്കല്ല്: ഡോ. ഷംഷീർ വയലിൽ

അബുദാബി: യുഎഇ പ്രസിഡന്റ് Sheikh Mohamed bin Zayed Al Nahyanയുടെ നിർദേശപ്രകാരം രാജ്യത്തെ എല്ലാ എമിറേറ്റുകളെയും ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരോഗ്യരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്നതാണെന്ന് Dr. Shamsheer Vayalil പറഞ്ഞു.
Burjeel Holdings ചെയർമാനും സിഇഒയുമായ അദ്ദേഹം, പുതിയ പദ്ധതി സ്വദേശികളായ പൗരന്മാർക്ക് കൂടുതൽ സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ സേവനങ്ങളെ കൂടുതൽ സുസ്ഥിരവും എല്ലാവർക്കും പ്രാപ്യവുമായ രീതിയിലേക്ക് ഉയർത്തുന്ന നിർണായക നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *