GULF

Yusuf Kunhammu death ഇങ്ങെനെ ഉണ്ടാകുമോ ? 13 സഹോദരങ്ങളിൽ മൂന്ന് പേരും മരിച്ചത് ഹൃദയാഘാതം മൂലം, തുടർച്ചയായി മലയാളി പ്രവാസി കുടുംബത്തിന്റെ ജീവനെടുത്ത് ഹൃദയാഘാതം

Yusuf Kunhammu death യുഎഇ സന്ദർശനത്തിനിടെ മരണമടഞ്ഞ കാസർഗോഡ് സ്വദേശി യൂസഫ് കുഞ്ഞമ്മുവിന്റെ (51) വേർപാട് കുടുംബത്തിന് തീരാ നഷ്ടം. കുടുംബത്തിൽ ഹൃദയാഘാതം മൂലം സഹോദരനെ നഷ്ടപ്പെടുന്നത് മൂന്നാം തവണയാണെന്ന് യൂസഫിന്റെ…