ദുബായ്: ബലിപെരുന്നാൾ ആഘോഷിക്കാനൊരുങ്ങി യുഎഇ. നാളെ പുലർച്ചെ സൂര്യോദയത്തിന് തൊട്ടുപിന്നാലെയാണ് എമിറേറ്റുകളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കുക. പള്ളികളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിശ്വാസികൾ പുലർച്ചെ 5:30-ഓടെ തന്നെ എത്തിച്ചേരണമെന്ന്…