dubai traffic

വീഡിയോ നിർമ്മിച്ച് 30,000 ദിർഹം വരെ സ്വന്തമാക്കാം; റോഡ് സുരക്ഷാ ഹ്രസ്വചിത്ര മത്സരവുമായി ദുബായ് ആർ.ടി.എ!

ദുബായ്: റോഡ് സുരക്ഷയും ഗതാഗത നിയമ പാലനവും മുൻനിർത്തി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ‘റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ’ (Road Safety Film Festival) രണ്ടാം പതിപ്പ്…