wats app

WhatsApp Green Dot Feature വാട്ട്സ് ആപ്പും ഗ്രീൻ ലൈറ്റ് കത്തിക്കും ; വാട്ട്‌സ്ആപ്പിൽ പുതിയ “ഗ്രീൻ ഡോട്ട്” ഫീച്ചർ; ഓൺലൈനിലുള്ളവരെ ഇനി എളുപ്പത്തിൽ തിരിച്ചറിയാം

WhatsApp Green Dot Feature മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ “ഗ്രീൻ ഡോട്ട്” ഫീച്ചർ അവതരിപ്പിച്ചു. കോൺടാക്റ്റുകൾ ഓൺലൈനിലായിരിക്കുമ്പോൾ അവരുടെ പ്രൊഫൈൽ ചിത്രത്തിന് സമീപം പച്ച നിറത്തിലുള്ള ഒരു സൂചന…