469469

യുഎഇ സന്ദർശിക്കുന്നവർക്ക് ഇനി സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ നേടാം; എമിറേറ്റ്‌സ് ഐഡി ഇല്ലാതെ എങ്ങനെ യുഎഇ പാസ് സ്വന്തമാക്കാം?

ദുബൈ: യുഎഇയിലെ സർക്കാർ, അർദ്ധ സർക്കാർ, പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഡിജിറ്റൽ സേവനങ്ങൾ പേപ്പർവർക്കുകളില്ലാതെ വേഗത്തിൽ ലഭ്യമാക്കുന്ന വിപ്ലവകരമായ സംവിധാനമാണ് ‘യുഎഇ പാസ്’ (UAE Pass). മുൻപ് യുഎഇ നിവാസികൾക്ക്…
WhatsApp Join WhatsApp Group