uae climat

UAE temperature forecast യുഎഇയിലെ കൊടുംചൂടിന് ആശ്വാസം; സുഹൈൽ നക്ഷത്രം നാളെ എത്തും

UAE temperature forecast ദുബായ്: യുഎഇയിൽ തുടരുന്ന കനത്ത ചൂടിന് വൈകാതെ ശമനമുണ്ടാകുമെന്ന് പ്രതീക്ഷ. വേനൽക്കാലത്തിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയായി കണക്കാക്കുന്ന സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24ന് ഉദിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി…