body =====
1000088752

പെട്രോൾ വില കുതിച്ചുയർന്നു; യുഎഇയിൽ ഷോപ്പിങ്ങിനും മാറ്റം! ചെലവ് ചുരുക്കാൻ പുതിയ വഴികൾ തേടി ഉപഭോക്താക്കൾ

ദുബായ്: യുഎഇയിൽ ഇന്ധനവില കുതിച്ചുയർന്നതോടെ ജനങ്ങളുടെ ഷോപ്പിങ് രീതികളിലും മാറ്റം. വലിയ സൂപ്പർമാർക്കറ്റുകളിൽ പോയി മാസത്തേക്കുള്ള സാധനങ്ങൾ ഒന്നിച്ച് വാങ്ങുന്ന രീതിക്കു പകരം, വീടിനടുത്തുള്ള കടകളിൽ നിന്ന് ആവശ്യമായ സാധനങ്ങൾ മാത്രം…
© 2026 Pravasi News Daily - WordPress Theme by WPEnjoy