360552

തറയില്‍ ഉറങ്ങേണ്ട, സൗജന്യ ഇന്റര്‍നെറ്റും ഹെല്‍ത്ത് ക്ലിനിക്കും വേണം; ലേബര്‍ ക്യാംപുകളോട് യുഎഇ

ലേബര്‍ ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം എന്ന് യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. ലേബര്‍ ക്യാംപുകളില്‍ സൗജന്യ ഇന്റര്‍നെറ്റും ഹെല്‍ത്ത് ക്ലിനിക്കും നിര്‍ബന്ധമാക്കണം എന്നാണ് നിര്‍ദേശം. ലേൂബബര്‍ ക്യാംപിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതവും…