Stock Dubai Gold 17a1d91a30a original ratio 1

പ്രവാസികൾക്ക് ഷോക്ക്! യുഎഇയിൽ സ്വർണ്ണ വിപണി തകരുന്നു; പിന്നിൽ ഒരു കാരണമുണ്ട് എന്താണെന്നോ????വാ… പറയാം!!!

യുഎഇ സ്വർണ്ണ വിപണിയിൽ ഇപ്പോൾ സംഭവിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണ ആവശ്യകതയിലേക്കാണ് രാജ്യം ഇപ്പോൾ കൂപ്പുകുത്തിയിരിക്കുന്നത്. റെക്കോർഡ് വിലക്കയറ്റവും പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധഭീഷണിയുമാണ്…