ദുബൈ: യുഎഇയിലെ വിമാന-റെയിൽ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇത്തിഹാദ് എയർവേയ്‌സും ഇത്തിഹാദ് റെയിലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംയോജിത ടിക്കറ്റ് ബുക്കിംഗ്, സ്റ്റേഷൻ കേന്ദ്രീകൃത സേവനങ്ങൾ, വിമാനത്താവളങ്ങളെയും ട്രെയിൻ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന ഷട്ടിൽ…