body =====
1000082815

യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; എതിസലാത്ത് ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ, എത്ര ജിബിയെന്ന് അറിയാമോ?

ദുബായ്: യുഎഇയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എതിസലാത്ത് 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യ മൊബൈൽ ഡാറ്റ പ്രഖ്യാപിച്ചു. കമ്പനിക്കൊപ്പമുള്ള ഓരോ വർഷത്തെ സേവനത്തിനും 1 ജിബി വീതം സൗജന്യ ഡാറ്റയാണ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy