population dubai e1785474365675

പ്രവാസികൾക്ക് പ്രത്യേക അറിയിപ്പ്!!ഇനി യുഎഇ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റ് പൂട്ടും!

തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി യുഎഇ; ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റ് പൂട്ടും! വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഇൻഷുറൻസ് അപേക്ഷകളെ ഡിജിറ്റൽ സംവിധാനവുമായി മന്ത്രാലയം നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട് APPLY NOW…