Dubai skyline Burj Khalifa Downtown Dubai 17c268bd2df original ratio 1

യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം; വാഹനം ഓടിക്കുന്നവർ പാലിക്കേണ്ട 5 നിയമങ്ങൾ ഇവയൊക്കെ:ജാഗ്രതാ നിർദ്ദേശം

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പിനെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം. ദുബൈ, അബുദബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ പൊടിപടലങ്ങൾ…