459137

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ഇന്ന് മുതൽ പാസ്‌പോർട്ട് സേവനങ്ങൾ ഇവിടെ നേരിട്ട് നടക്കും

അബുദബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾക്ക് താൽക്കാലിക പുതിയ നിയമങ്ങളും ക്രമീകരണങ്ങളും പ്രഖ്യാപിച്ചു. പുതിയ ഔട്ട്‌സോഴ്‌സിംഗ് പങ്കാളിയായ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ (Alhind…