school 4

സ്കൂൾ തുറക്കുന്ന ദിവസം ജോലിക്കാരായ മാതാപിതാക്കൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ;‘ഫ്ലെക്സിബിൾ’ സമയം

അബുദാബി ∙ സ്കൂളുകളിൽ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പൊതുമേഖലാ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. ഈ മാസം 31ന് സ്കൂളുകൾ തുറക്കുന്നതോടെ ജീവനക്കാർക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമില്ലാത്ത…