TRUMP NEWW 1

ലോകം വീണ്ടും യുദ്ധഭീതിയില്‍?ഇറാന്‍ ഉപാധി ട്രംപ് തള്ളി;എണ്ണവില കുതിച്ചുയര്‍ന്നു; ഗ്യാസ് സിലിണ്ടറിന് വില വീണ്ടും കൂട്ടും യുദ്ധഭീഷണി വീണ്ടും

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുപാത തുറക്കാന്‍ ഇറാന്‍ മുന്നോട്ട് വച്ച ഉപാധി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധം തുടങ്ങുന്ന കാര്യം ട്രംപ് ആലോചിക്കുന്നു…