dubai-road-accident

യുഎഇ റോഡുകളില്‍ വരുന്ന മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം രാത്രി സമയങ്ങളില്‍ ഈ പാത വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബദൽ മാർഗ്ഗം ഉപയോഗിക്കുക

യുഎഇ റോഡുകളില്‍ വരുന്ന മൂന്ന് ദുവസത്തേക്ക് രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി അബുദാബി മൊബിലിറ്റി (എ ഡി മൊബിലിറ്റി). അബുദാബി – അല്‍ ഐന്‍ പ്രധാന പാതയായ ഇ22 (E22) ല്‍…