502606

ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്’; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ക്യാപ്റ്റന്റെ വാക്കുകൾ

ദുബൈ: ഒരു ട്രെയിൻ യാത്രക്കാരൻ തങ്ങളുടെ സീറ്റിൽ സമാധാനമായി ഇരിക്കുമ്പോൾ, ആ ട്രെയിൻ സുരക്ഷിതമായും കൃത്യസമയത്തും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്ന കഠിനാധ്വാനം പലപ്പോഴും കാണാറില്ല. വർഷങ്ങളുടെ തീവ്ര പരിശീലനം,…