nursing jobs in uae

യുഎഇയിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ അല്ലെങ്കിൽ ജോലി ഉപേക്ഷിക്കുമ്പോൾ ഈ നിയമങ്ങൾ നിർബന്ധമായും പാലിക്കണം; ജീവനക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ തൊഴിലുടമകൾ പാലിക്കേണ്ട വ്യക്തമായ നിയമനടപടികളുണ്ട്. പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നത് ഏറെ പ്രധാനമാണ്. APPLY…