body =====
2026 09 2218 09 17students included in high risk groups as uae launches free flu vaccination campaign 2

ഹൈ റിസ്ക് പട്ടികയിൽ വിദ്യാർത്ഥികളും; യുഎഇയിൽ സൗജന്യ ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു

ദുബൈ: യുഎഇയിൽ സ്കൂൾ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയും അധ്യാപകരെയും ഉയർന്ന അപകടസാധ്യതയുള്ള (High-Risk) വിഭാഗത്തിൽ ഉൾപ്പെടുത്തി സൗജന്യ സീസണൽ ഇൻഫ്ലുവൻസ (ഫ്ലൂ) വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. 2026-2027 ദേശീയ പനി ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy