ദുബൈ: താമസച്ചെലവ് കുറയ്ക്കുന്നതിനായി റൂംമേറ്റുകൾക്കൊപ്പം അപ്പാർട്ട്മെന്റുകൾ പങ്കിടുന്നവർക്കും വാടകക്കാർക്കും സുപ്രധാന മുന്നറിയിപ്പുമായി ദുബൈ അധികൃതർ. ഇമാറാത്തിലെ സബ്‌ലെറ്റിംഗും വീടുകൾ പങ്കിടുന്നത് നിയന്ത്രിക്കുന്നതിനുമായി 2026-ലെ 4-ാം നമ്പർ നിയമം നിലവിൽ വന്നു. നിയമവിരുദ്ധമായ…