body =====
COURT

പ്രമുഖ കോളജിൽ മകന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിയത് 15 ലക്ഷത്തിലേറെ ദിർഹം;ഒടുവിൽ കോടതിക്ക് മൂന്നിൽ സംഭവിച്ചത്

ഷാർജ ∙ പ്രമുഖ കോളജിൽ മകന് പ്രവേശനം ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് അറബ് വംശജനിൽനിന്ന് 15.15 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ പ്രതിക്ക് ആറു മാസം തടവ്. ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.…
© 2026 Pravasi News Daily - WordPress Theme by WPEnjoy