IRAN SAVED

Sentinel satellite images Iran oil spill : ഇറാനിലെ ഖാർഗ് ദ്വീപിന് സമീപം വൻ എണ്ണ ചോർച്ച; ആശങ്കയുയർത്തി ഉപഗ്രഹ ചിത്രങ്ങൾ

ദോഹ: ഇറാന്റെ പ്രധാന എണ്ണ ഹബ്ബായ ഖാർഗ് ദ്വീപിന് സമീപം കടലിൽ വൻതോതിൽ എണ്ണ ചോർച്ച സംഭവിച്ചതായി സംശയിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ എടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന എണ്ണപ്പാടുകൾ…