qatar saveddd

QatarEnergy warning അത് ഞങ്ങളല്ല ; ഖത്തർ എനർജിയുടെ പേരും ലോഗോയും വ്യാജമായി ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പ്

ഖത്തർ എനർജിയുടെ പേരും ലോഗോയും വ്യാജമായി ഉപയോഗിച്ച് ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ വ്യാപകം. വീണ്ടും മുന്നറിയിപ്പ് കമ്പനിയുമായി ബന്ധമുള്ളതെന്ന് തെറ്റായി അവകാശപ്പെടുന്ന AI ജനറേറ്റ് ചെയ്ത വീഡിയോകൾ ഉൾപ്പെടെയുള്ള നിക്ഷേപ സ്കീമുകളാണ്…