”സി ജോസഫ് വിജയ് എന്നും നാൻ…”; തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് വിജയ്, ചടങ്ങിൽ രാഹുൽഗാന്ധിയും
ചെന്നൈ; തമിഴകത്തിന്റെ ജനനായകനായി വിജയ്. തമിഴ് മക്കളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയിലാണ് ഇളയ ദളപതി ജോസഫ് സി. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു വിജയിയുടെ സത്യപ്രതിജ്ഞ. ദൈവ…