SCHOOL NEWW 2

Qatar specialized school admission ഖത്തറിൽ സ്പെഷ്യലൈസ്ഡ് സ്കൂൾ പ്രവേശനം: ഈ ​ദിവസം വരെ അപേക്ഷിക്കാം

Qatar specialized school admission ദോഹ: ഖത്തറിലെ വിവിധ ഗവൺമെന്റ് വൊക്കേഷണൽ, ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായുള്ള സമയപരിധി മെയ് 14 വരെ നീട്ടിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.…