qatar school

Qatar schools reopening April ഖത്തറിൽ സ്‌കൂളുകൾ ഇന്ന് മുതൽ പൂർണ്ണമായി തുറക്കുന്നു; നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും; പരീക്ഷകൾക്ക് പ്രത്യേക ക്രമീകരണം

Qatar schools reopening April ദോഹ: ഖത്തറിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏപ്രിൽ 12 ഞായറാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നു. നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സർക്കാർ-സ്വകാര്യ സ്‌കൂളുകൾ, വിദ്യാഭ്യാസ…