PHON

Qatar online scam warning :സംശയാസ്പദമായ ഓൺലൈൻ ലിങ്കുകൾ തുറക്കരുത്; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

Qatar online scam warning : ദോഹ: ഓൺലൈനിൽ ലഭിക്കുന്ന ലിങ്കുകൾ തുറക്കുന്നതിനും മറ്റുള്ളവരുമായി പങ്കിടുന്നതിനും മുമ്പ് അവയുടെ ഉറവിടം കൃത്യമായി പരിശോധിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ…