jobsss 1

Qatar nurses job ban :വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും കൊണ്ട് അങ്ങോട്ട് പോകരുത്, ഖത്തറിൽ 27 നഴ്സുമാരുടെ ജോലി പോയി, കൂടെ ആജീവനന്ത വിലക്കും

Qatar nurses job ban ദോഹ: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ഖത്തറിൽ നഴ്സിങ് ജോലി നേടാൻ ശ്രമിച്ച 27 പേരെ രാജ്യത്തുനിന്ന് പുറത്താക്കി. ഇവർക്ക് ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി…