Qatar Ministry of Education online ദോഹ: ഖത്തറിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിലുള്ള ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിൽ വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ രേഖപ്പെടുത്തുന്നതിനും അപേക്ഷകൾ പൂർത്തിയാക്കുന്നതിനും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. ആത്മവിശ്വാസത്തോടെയും പിഴവുകളില്ലാതെയും…