qatar newwww

Gaza Peace Agreement : ഗസ്സ സമാധാന കരാർ: രണ്ടാംഘട്ട ചർച്ചകൾ ഉടൻ ഉണ്ടാകുമെന്ന് ഖത്തർ

Gaza Peace Agreement : ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം പലസ്തീനിൽ സമാധാനം ലക്ഷ്യമാക്കിയുള്ള സമാധാന കരാറിനായി ഇസ്രയേലിനെയും ഹമാസിനെയും പുതിയ ഘട്ട ചർച്ചകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മധ്യസ്ഥ ചർച്ചകൾക്ക്…