health 1

Qatar healthcare professionals ലൈസൻസ് ലഭിക്കുന്നതിന് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി ; ഖത്തറിൽ 27 ആരോഗ്യ പ്രവർത്തകർക്ക് വിലക്ക്

Qatar healthcare professionals ദോഹ: ഖത്തറിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള ലൈസൻസ് നേടാൻ വ്യാജ അനുഭവ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച 27 പേരെ കരിമ്പട്ടികയിൽപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ…