health

Qatar Food Poisoning Cases : ഭക്ഷ്യവിഷബാധ കേസുകൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണം; ഖത്തറിൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദേശം

Qatar Food Poisoning Cases : ദോഹ: സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ ഭക്ഷ്യജന്യ രോഗങ്ങളുടെ കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ആരോഗ്യ കേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും നിർദേശം നൽകി.…