QATAR 789456 1

Qatar Court Auctions ഖത്തറിലെ ജുഡീഷ്യൽ ലേലങ്ങളുടെ വിവരങ്ങൾ ഇനി സോഷ്യൽ മീഡിയയിലും

ദോഹ: ജുഡീഷ്യൽ ലേലങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും പുതിയ വിവരങ്ങളും ജനങ്ങളിലെത്തിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ ഔദ്യോഗിക ‘കോർട്ട് ലേലങ്ങൾ’ പേജുകൾ ആരംഭിച്ചതായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ അറിയിച്ചു. ‘കോർട്ട് ലേലങ്ങൾ’ ആപ്ലിക്കേഷനിൽ ലഭിക്കുന്ന…