Price Comparison Platform;അബൂദബി: അവശ്യവസ്തുക്കള്‍ക്ക് രാജ്യത്ത് ഏറ്റവും വിലക്കുറവ് എവിടെയാണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി യു.എ.ഇ മന്ത്രാലയം. വില താരതമ്യം ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന് സാമ്പത്തിക, ടൂറിസം മന്ത്രാലയമാണ്…