Remittances 182b0c109ce original ratio

പ്രവാസികൾക്ക് ‘ജാക്ക്‌പോട്ട്’! വിനിമയ നിരക്ക് കുതിച്ചുയർന്നു; നാട്ടിലേക്ക് അയക്കുന്ന ഓരോ ദിർഹത്തിനും കൂടുതൽ രൂപ

അബുദാബി∙ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് സമീപ ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെ 25.94 രൂപയിൽ നിന്ന്…