ദുബൈ: ശമ്പളം അക്കൗണ്ടില്‍ വരുന്ന ദിവസങ്ങളില്‍ രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്…