JOBS SAVED 88

Passport damaged due to writing : ‘ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും അച്ഛാ’ ; അച്ഛന്റെ പാസ്പോർട്ടിന്റെ ഒരു പേജിൽ മകൾ ഇങ്ങെനെ എഴുതി ; പിതാവിന്റെ യാത്ര തടഞ്ഞ് വിമാനത്താവളം അധികൃതർ

Passport damaged due to writing : കെയ്‌റോ: മകൾ പാസ്‌പോർട്ടിൽ എഴുതിയ ഒരു ചെറിയ സന്ദേശം കാരണം ഒരു ഈജിപ്ഷ്യൻ യാത്രക്കാരന് വിമാനയാത്ര നഷ്ടമായ സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി…