ഒമാനിലെ ദുഖ്മ് തുറമുഖത്ത് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ക്ക് ഇന്ധനവും ലോജിസ്റ്റിക് പിന്തുണയും നല്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കനത്തതും അപ്രതീക്ഷിതവുമായ ആക്രമണം നടത്തിയെന്നും അവ നശിപ്പിച്ചെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) പുറത്തിറക്കിയ…