494030

ഇനി ഫോണില്ലാതെയും വാട്സാപ്പ് ഉപയോഗിക്കാം

ഐപാഡ് ഉപയോ​ഗിക്കുന്നവർ ഏറെ നാളായി കാത്തിരുന്ന സുപ്രധാന ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഇനി മുതൽ സ്മാർട്ട്ഫോണിന്റെ സഹായമില്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ഐപാഡിൽ നേരിട്ട് വാട്സാപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാം. പുതിയ അപ്ഡേറ്റിലൂടെയാണ്…