554008

സ്വപ്നങ്ങളുമായി ഗൾഫിലെത്തി, ഒടുവിൽ അടച്ചിട്ട മുറിയിൽ ജീവിതം ; ജോലിയും ശമ്പളവും നഷ്ടപ്പെട്ട് വിസ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍

റിയാദ്: വിസ തട്ടിപ്പിനിരയായി സൗദി അറേബ്യയില്‍ എത്തിയ മലയാളി നഴ്‌സുമാര്‍ നേരിട്ടത് നരകയാതന. ശമ്പളവും ചികിത്സയും പോലുമില്ലാതെ ആറു മാസത്തോളമാണ് ഇവര്‍ ക്യാംപുകളില്‍ കഴിഞ്ഞത്. കേരളത്തെ കൂടാതെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍…