How to convert Omani driving licence to UAE one 176478c308d large

യുഎഇയിൽ പുതിയ ഗതാഗത നിയമം: ഇക്കാര്യം ചെയ്‌താൽ ലൈസൻസ് ‘കട്ട്’, വൻ പിഴയും തടവും

ദുബായ്∙ ലഹരിമരുന്ന് ഉപയോഗിച്ചോ മദ്യലഹരിയിലോ വാഹനമോടിക്കുന്നവർക്കു കടുത്ത ശിക്ഷകളുമായി യുഎഇ. പുതിയ ഗതാഗത നിയമപ്രകാരം തടവും 2 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. ഡ്രൈവിങ് ലൈസൻസും റദ്ദാക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ…