Museum of the future Dubai

ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ സെപ്റ്റംബര്‍ 1 മുതല്‍ താല്‍ക്കാലികമായി അടയ്ക്കും; Dubai’s Museum of the Future will temporarily close from September 1

ദുബായ്: ദുബായിലെ പ്രശസ്തമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ സെപ്റ്റംബര്‍ 1 മുതല്‍ താല്‍ക്കാലികമായി അടയ്ക്കും. 2027ല്‍ മ്യൂസിയത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കൂടുതല്‍ ആഴത്തിലുള്ളതും സംവേദനാത്മകവുമായ പുതിയ അനുഭവങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കാനാണ്…