Ministry of Health ;സ്മൈലിങ് മാന്റെ ഭാര പരിണാമം; 610 കിലോയിൽ നിന്ന് 63.5 കിലോയിലേക്ക്
Ministry of Health:റിയാദ്: അടുത്തിടെ വരെ ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും ഭാരമേറിയ മനുഷ്യൻ എന്നാണ് ഖാലിദ് ബിൻ മുഹ്‌സിൻ ഷാരി അറിയപ്പെട്ടിരുന്നത്. ഏകദേശം പത്തുവർഷം മുൻപ് 610 കിലോയായിരുന്നു […]