kuwait 789

Malayali dies in Kuwait : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Malayali dies in Kuwait : കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പൂന്തുറ പുത്തൻപള്ളി ആറ്റരികത്ത് വീട്ടിൽ അസീം ജമാൽ…