ഇൻഡോർ: മരിച്ചവർക്ക് അന്ത്യയാത്രയിൽ പുതപ്പിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിച്ച് വിപണിയിലെത്തിക്കുന്ന വൻ റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മാഫിയ സംഘം, ശ്മശാനങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന വസ്ത്രങ്ങൾ…